തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിൻ്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടു വർഷം നീണ്ടുനിൽക്കുന്ന പ്രചരണ പരിപാടികൾക്ക് തുടക്കമാവുകയാണ്. ഇതിൻ്റെ ഭാഗമായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ലോഗോ തയ്യാറാക്കുന്നു.
ഇതിനായി പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും മത്സരാടിസ്ഥാനത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
കൂടാതെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വെള്ളറട കിളിയൂരിൽ ഈ മാസം അഞ്ചിനാണ് കൊലപാതകം നടന്നത്.
വെള്ളറട സ്വദേശി ജോസിനെ മകൻ പ്രജിൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണാണ് മരിച്ചത്. 41 വയസായിരുന്നു. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ നിന്നാണ് മൃതദേഹം...
പാലക്കാട്: ഭാര‍്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാടാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം നടന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്...