Kerala

അശ്വതി സ്റ്റുഡിയോ & കളർ ലാബിന്റെ 5-ാ മത് സ്റ്റുഡിയോ നാളെ പോത്തൻകോട്ട് പ്രവർത്തനമാരംഭിക്കുന്നു

തിരുവനന്തപുരം: ഫോട്ടോഗ്രാഫി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അശ്വതി സ്റ്റുഡിയോ & കളർ ലാബിന്റെ 5-ാ മത് സ്റ്റുഡിയോ നാളെ പോത്തൻകോട്ട് പ്രവർത്തനമാരംഭിക്കുന്നു. പോത്തൻകോട് അശ്വതി സിൽക്‌സിന് സമീപമാണ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങുന്നത്. സ്റ്റുഡിയോയുടെ...

ടേബിള്‍ ടെന്നീസിലും ചുവടുവച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: കായിക മേഖലയിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ചുവടുവയ്പുമായി ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിച്ചു. കായികതാരം കെ.എം ബീനാമോള്‍ ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍...

അതിദരിദ്രർക്ക് പട്ടയ വിതരണം മാർച്ചിനകം പൂർത്തിയാക്കണം : റവന്യു മന്ത്രി

തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയം വിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ നിർദേശിച്ചു. അതിദരിദ്രരായ മുഴുവൻ പേരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ...

ചോറ്റാനിക്കര പീഡനം; കൂടുതൽ വിവരങ്ങൾ‌ പുറത്ത്

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് പിടികൂടി. പെൺകുട്ടിയെ യുവാവ് മർദിച്ചുവെന്നും ഇതിൽ മനം നൊന്താണ് പെൺകുട്ടി...

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50...

Popular

Subscribe

spot_imgspot_img
Telegram
WhatsApp