തിരുവനന്തപുരം: ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനും കഞ്ചാവും പിടിച്ചെടുത്തു. രണ്ടിടങ്ങളിലായി 3 പേർ പിടിയിൽ. തിരുവനന്തപുരം വലിയതുറയിൽ മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശിയും നിരവധി ക്രിമിനൽ...
തൃശ്ശൂര്‍: ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം. തൃശ്ശൂര്‍ ജില്ലാ ജയിൽ അധികൃതർക്കെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബം ആരോപിച്ചു.
മാത്രമല്ല ജയിൽ...
തിരുവനന്തപുരം: 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്.
അതിനാൽ...
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് വെളുപ്പിന് 1:30യ്ക്കാണ് കടക്കാവൂർ സ്വദേശിയായ കൊച്ചുണ്ണി (സിജു )യെ കാണാതായത്. ഇന്നലെയാണ് പൂത്തുറ തീരത്തു നിന്നും 32 തൊഴിലാളികളുമായി, മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിന് ഇവർ...