കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ. ഹോസ്‌പിറ്റലിൻ്റെയും, റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സ്ഥാപകനായ ഡോ.എം.എ.അബ്‌ദുൾ ജബ്ബാറിന്‍റെ പതിനെട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് എ.ജെ.ഹോസ്‌പിറ്റലിൽ വെച്ച് അനുസ്‌മരണ സമ്മേളനം നടത്തി. ഹാരിസ് മൌലവി റഷാദിയുടെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനയും,...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പൊലീസുകാരൻ. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. നെയ്യാറ്റിൻകര മണലുവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
രഘുൽ...
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും വിധിച്ചു....
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ദേശീയ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ആക്രമണത്തിൽ ശിവാനന്ദൻ കാണി (46) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആദ്യം വിതുര ആശുപത്രിയിൽ കൊണ്ടുപോകുകയും തുടർന്ന് അവിടെ നിന്ന്...