പെരുമാതുറ: മത്സ്യതൊഴിലാളികളോട് സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പെരുമാതുറ മുതലപ്പൊഴി അപകട മേഖലയും മരണപ്പെട്ട തൊഴിലാളികളുടെ വീടും സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി...
കൊല്ലം: ദേശീയ ദുരന്ത പ്രതികരണ സേന (NDRF) കൊല്ലത്ത് എത്തി. സേനയുടെ 35 അംഗ സംഘമാണ് ജില്ലയിൽ എത്തിയത്. ഇത്തവണ കാലവർഷം ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്...
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് വിമർശനം.
കോടികൾ വകയിരുത്തിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പാറശ്ശാല സ്വദേശിയാണ് മദനകുമാര്‍. പൊലീസ് ക്വാര്‍ട്ടേഴ്സിൽ...
കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി....