Kerala

ശ്രീകാര്യം-കുളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കളത്തൂർ - കഴക്കൂട്ടം റോഡിൽ സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലായ് 15...

ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

കണ്ണൂര്‍: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. കണ്ണൂരാണ് സംഭവം. പൊലീസ് വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പറമ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍...

തെറ്റായ പ്രചരണങ്ങളിൽ കുടുങ്ങാതെ ജനങ്ങൾ സപ്ലൈകോ മാർക്കറ്റുകളെ ആശ്രയിക്കണം :മന്ത്രി ജി.ആർ.അനിൽ

പോത്തൻകോട്: മാവേലിസ്റ്റോറും സൂപ്പർ മാർക്കറ്റുകളുമടക്കം സംസ്ഥാനത്തെ 1700 കടകളിലൂടെ പ്രതിമാസം 250 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്ന സപ്ലൈകോയുടെ വരുമാനം 94 കോടിയിലേക്ക് താഴ്ത്തിയത് നിരന്തരമായ തെറ്റായ പ്രചരണം മൂലമായിരുന്നുവെന്ന് മന്ത്രി ജി...

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും....

വർക്കല സന്ദർശിച്ച് സുരേഷ് ​ഗോപി എം പി

തിരുവനന്തപുരം: വർക്കല ക്ലിഫിൽ സന്ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ കുന്നുകൾ ഇടിഞ്ഞു വീണിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ നടപ്പിലാക്കുവെന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp