തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ...
മലപ്പുറം: റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. അടുത്ത വീട്ടിലെ ഗേറ്റിലാണ് കുട്ടി കുടുങ്ങിയത്.
തിരൂർ വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാനാണ് മരിച്ചത്....
തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടകളിൽ ലഭ്യമാകുന്ന...
തിരുവനന്തപുരം: ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ ബ്രിഗേഡ് ഗ്രൂപ്പിൻറെ വേൾഡ് ട്രേഡ് സെൻറർ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇൻഫോപാർക്കും ബ്രിഗേഡ് ഗ്രൂപ്പും കരാറിൽ ഒപ്പിട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോടതിയിൽ നിന്നും വർണ്ണ പാമ്പിനെ പിടികൂടി. നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോടതിയിലെ ചില അഭിഭാഷകരാണ് ആദ്യം പാമ്പിനെ കണ്ടത്.
അലമാരയിലെ ഫയലുകൾക്കിടയിലാണ് പാമ്പ് ഇരുന്നത്....