Kerala

മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു. തിരുവനന്തപുരത്ത് വച്ചാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പത്രപ്രവര്‍ത്തകനായി അരനൂറ്റാണ്ടോളം പ്രവര്‍ത്തിച്ച വ്യക്തിയാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യ ഫലങ്ങൾ പുറത്ത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആദ്യ ഫലങ്ങൾ പുറത്ത്. ആദ്യ മണിക്കൂറുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻ ഡി എ മുന്നേറുകയാണ്. 543 സീറ്റുകളിൽ 175 സീറ്റുകളിലും എൻ...

കണിയാപുരം റെയിൽവേ ഗേയ്റ്റിന് സമീപത്തെ ഗതാഗത കുരിക്ക് പരിഹരിക്കാൻ പദ്ധതി ആവിഷ്കരിച്ച് കെ ഡി ഒ

കണിയാപുരം: കണിയാപുരം നിവാസികളെ ഏറെ വലയ്ക്കുന്ന ഒന്നാണ് റെയിൽവേ ഗേറ്റിനു സമീപത്തെ അസഹനീയമായ വാഹന തിരിക്ക്. ദിനംപ്രതി ഗതാഗതകുരുക്ക് രൂക്ഷമാകുന്നതല്ലാതെ ഇതിനൊരു പരിഹാരം കാണാൻ അധികൃതർ ആരുംതന്നെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല....

പൊതുവിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇടപെടൽ:മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരവും ഗുണമേന്മയും ഉറപ്പാക്കാൻ ചരിത്രപരമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മീനാങ്കൽ...

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും

ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തെരുവുനായയുടെ കടിയേറ്റ്  മരണപ്പെട്ട കുട്ടിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ സന്ദർശിച്ചു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp