തൃശ്ശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം വിവാദമായതോടെ ഇത്തരത്തിൽ വീണ്ടും നടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്. പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാണ് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെടുന്നത്. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളുമായി...
തിരുവനന്തപുരം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (DKIMV BOARD) അംഗീകൃത മദ്രസകളിൽ പ്രവേശനാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. തന്റെ ജീവിതാവസാനം വരെ നിലനിർത്തേണ്ട വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനുമാണ്...
കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് പൂർവവിദ്യാർത്ഥിസംഗമവും വാർഷിക പൊതുയോഗവും മേയ് ഒന്നിന് രാവിലെ 10 മണിയ്ക്ക് കോളേജ് ആഡിറ്റോറിയത്തിൽ (സ്റ്റാൻ സാമി ഓഡിറ്റോറിയം)നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9387473545, 9995758957 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക....
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാനാണ് ആലോചന. കോഴിക്കോട്-ബെംഗളൂരു പാതയിലാകും സർവീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ ഫോണ്‍) 2024 ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ 'ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍' പുരസ്‌കാരം....