Kerala

കൊല്ലം പൂരം നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണം; മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായ ആഘോഷപരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിച്ച് എഴുന്നള്ളത്തും കുടമാറ്റവും ഉള്‍പ്പടെ നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചു. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം....

വർക്കലയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വര്‍ക്കല പുത്തൻചന്തയിലാണ് സംഭവം. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ...

പൊൻകണിയൊരുക്കി ഇന്ന് വിഷു

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഓർമ്മകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും പച്ചക്കറികളും നിറച്ച് അതോടൊപ്പം ഉണ്ണിക്കണ്ണനെയും ഒരുക്കി...

തൃശൂര്‍ പൂരം; വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക പവലിയന്‍

തൃശൂര്‍: വിദേശ വിനോദസഞ്ചാരികള്‍ക്ക് തൃശൂര്‍ പൂരത്തോട് അനുബന്ധമായി നടക്കുന്ന കുടമാറ്റം ആസ്വദിക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേക പവലിയന്‍ സജ്ജമാക്കി. പവലിയനിലേക്കുള്ള പ്രവേശനത്തിനുള്ള പാസിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍...

തൃശ്ശൂര്‍പൂരത്തിന് പ്രതിസന്ധി

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറാൻ ഇരിക്കെ പൂരം പ്രതിസന്ധിയിൽ. ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍റെ പുതിയ സർക്കുലർ പുറത്തിറങ്ങി. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെ പട്ടികയും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp