തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ സെറിബ്രല്‍ പാഴ്‌സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ദ ഗോള്‍ഡന്‍ ഗോള്‍ കായിക പരിശീലന പദ്ധതിക്ക് നാളെ (ചൊവ്വ) വൈകുന്നേരം 4ന് തുടക്കമാകും....
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യതകൾ വർധിക്കുകയാണ്. തീപിടിത്തങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരണിക്കണമെന്ന നിർദേശവുമായി കേരള പൊലീസ് രംഗത്ത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ലെന്നാണ്...
തൃശൂർ: കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. താൻ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും ആശാൻ ഗുരുതുല്യൻ ആണെന്നും സുരേഷ്...
തിരുവനന്തപുരം: ഇപ്പോൾ കൊറിയർ വഴിയും തട്ടിപ്പുകൾ നടക്കുന്നുവെന്ന് കേരള പൊലീസ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരളാപോലീസ് പറയുന്നു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഗ്രത നിർദേശം.
ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന...
തിരുവനന്തപുരം: കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 108 ആംബുലൻസിന്റെ...