തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകർന്നു. ശക്തമായ തിരതള്ളലിലാണ് 'രാജ തുറെ കടല്‍പ്പാലം' എന്ന വലിയതുറ കടല്‍പ്പാലം തകർന്നത്. പാലം രണ്ടായി വേര്‍പെട്ടു. ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. രണ്ട്...
കഠിനംകുളം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും , എസ്.എഫ് ഐ യുടെ ഇടിമുറികളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി. എഫിന്റെ ആഭിമുഖ്യത്തിൽ...
തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രി...
തിരുവനന്തപുരം: റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ആരംഭിച്ചതിനു ശേഷം...
തിരുവനന്തപുരം: പദ്‌മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്മജ ബിജെപിയിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺഗ്രസിന് ജീവൻ നൽകിയ നേതാവാണ്...