തിരുവനന്തപുരം: മികച്ച നിലവാരം പുലർത്തിയതിന് നേമം ആയുർവേദ ഡിസപെൻസറിക്ക് എൻ എ ബി എച്ച് ആക്രഡിറ്റേഷൻ ലഭിച്ചു. മാർച്ച് അഞ്ചിന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ അപ്പോളോ കോളനിയിലെ 117 ഭവനങ്ങൾ പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ...
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിന്റെയും നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു....
കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനലിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി. പുതിയ മെട്രൊപാത പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ നീളത്തിൽ കൊച്ചി...
തിരുവനന്തപുരം: ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതിക്ക് തുടക്കമായി. ലഞ്ച് ബെല്ലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന്...