തിരുവനന്തപുരം: പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
10,...
കഴക്കൂട്ടം: സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്ന് കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സൗഹൃദ സന്ദർശനം നടത്തി. പരിചയക്കാരായ വിവിധ വ്യക്തികളെയും വിവിധ സംഘടനാ നേതാക്കളെയും സാമൂഹ്യ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിനും ഇലക്ഷൻ പ്രചരണം പരിസ്ഥിതി സൗഹാർദ്ദമാക്കുന്നതിനുമായി ശുചിത്വമിഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
1. പരസ്യ പ്രചരണ ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പി.വി.സി....
തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള 2,04,183 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ 2,105 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സിൽ താഴെയുള്ള...
തിരുവനന്തപുരം: സിദ്ധാർഥന്റേത് ആൾകൂട്ടക്കൊലപാതകമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിദ്ധാർഥന്റെ നെടുമങ്ങാടെ വസതിയിലെത്തി മാതാപിതാക്കളെ രമേശ് ചെന്നിത്തല സന്ദർശിച്ചു. സിദ്ധാർഥന്റെ മരണത്തെ കേവലം റാഗിങ്ങിന്റെ...