Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങൾ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ (15ന് ) നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സിറ്റി പോലീസ്...

മകരവിളക്ക് ഇന്ന്; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

പത്തനംത്തിട്ട: മകരവിളക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ശബരിമല പരിസരം മാത്രമല്ല മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്....

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ടീമുകള്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഈ മാസം 15ന് നടക്കുന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനു ശേഷം എയര്‍...

പോലീസിന് നേരെ പ്രതികളുടെ ബോംബേറ്; പിടിയിലായ പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മംഗലപുരം : പ്രതികളെ തിരഞ്ഞ് പോയ പോലിസിന് നേരെ നാടൻ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ധിച്ച കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ മംഗലപുരം പോലീസിന് നേരെയാണ് ബോംബേറ് നടന്നത്.പോലീസുകാർ...

പണം ആവശ്യപ്പെട്ടുകൊണ്ട് 21 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

കഴക്കൂട്ടം: പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. കണിയാപുരം പുത്തൻതോപ്പ് ലൗലാന്റിൽ നിഖിൽ (21) യാണ് ബുധനാഴ്ച വൈകുന്നേരം കണിയാപുരത്തു വച്ച് തട്ടിക്കൊണ്ടുപോയത്. മംഗലപുരം സ്വർണ്ണക്കവർച്ച കേസിലെ പ്രതികളടങ്ങിയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp