കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിപുലമായ യാത്ര സൗകര്യമൊരുക്കി സംഘാടകർ. കലോത്സവ വേദിയിൽ എത്തുന്നവർക്ക് വേദികളിൽ നിന്ന് മറ്റു വേദികളിലേക്ക് സഞ്ചരിക്കാനായി കലോത്സവ വണ്ടികൾ സജ്ജമായി. 30 ബസുകളാണ് ഇത്തരത്തിൽ സൗജന്യ സർവീസ്...
കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു അരങ്ങുണർന്നു. ആശ്രാമം മൈതാനത്ത് നടക്കുന്ന കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ധനകാര്യ വകുപ്പ്...
തിരുവനന്തപുരം: ഉൽപാദനത്തിലും സംഭരണത്തിലും വർദ്ധനവുമായി കയർ മേഖലയിൽ വലിയ ഉണർവാണ് ദൃശ്യമാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ, കൊക്കോഓറ,...
തിരുവനന്തപുരം: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. വോട്ടര്‍പട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങള്‍...
തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 7.30 ഓടെ പൊന്മുടി എൽ പി സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്.
എൽ പി സ്കൂളിൽ പാചകത്തിനായി വന്ന സ്ത്രീയാണ് പുലിയെ കണ്ടത്....