Kerala

പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കും : മന്ത്രി കെ. ബി ഗണേഷ് കുമാർ

എറണാകുളം: കെ.എസ്.ആർ.ടി.സിയിലെ നിലവിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാനുസൃതമായ മാറ്റം...

പ്രകൃതിയുടെ അപൂര്‍വ്വതകളുമായി ലുലുമാളില്‍ പുഷ്പമേള

തിരുവനന്തപുരം : ലോകത്തെ ഏറ്റവും മധുരമുള്ള പഴത്തിൻ്റെ തൈ. ഭാഗ്യ സസ്യമെന്ന് പേര് കേട്ട ചെടി. മുക്കാൽക്കിലോ ഭാരം വരുന്ന പഴം നൽകുന്ന സസ്യം. വെള്ളം നിറച്ച് കമഴ്ത്തി വെച്ചാലും ചോരാത്ത കളിമണ്‍...

ഡിജിറ്റൽ സാക്ഷരതയിലെത്താൻ ‘ഡിജി കേരളം’: എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള "ഡിജി കേരളം" - ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ വിജയം ഉറപ്പ് വരുത്താൻ എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്...

കാട്ടാന ആക്രമണം: മാനന്തവാടിയിൽ നിരോധനാജ്ഞ

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ജനവാസ മേഖലയിലെത്തിയത്....

ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ/...

Popular

Subscribe

spot_imgspot_img
Telegram
WhatsApp