കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിൽ തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 ആണ് ബാധിച്ചതെന്ന് കണ്ടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ കോഴി...
കൊച്ചി: കേരളത്തിലെ 2 ജില്ലകളിൽ കൂടി ജിയോ 5ജി എത്തുന്നു. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ജിയോ 5ജിയുടെ അടുത്ത ഘട്ടം നടപ്പിലാക്കുന്നത്. ഇതിലാണ് കേരളത്തിലെ 2 ജില്ലകൾ ഇടംപിടിച്ചിരിക്കുന്നത്. 5ജി സേവനം വരുന്നത്...
കൊല്ലം: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലര്‍ന്ന പാല്‍ കൊല്ലത്ത് വച്ച് പിടികൂടി. ഹൈഡ്രജന്‍ പെറേക്സെഡ് കലർന്ന 15,300 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ വടിയൂരിൽ നിന്ന് പത്തനംതിട്ട...
കൊച്ചി : സംസ്ഥാനത്തു പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് കോടതി റദ്ദാക്കിയത്....
കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന്...