Kerala

സുരക്ഷിതത്വവും ശുദ്ധവുമായ ഇ – കുക്കിംഗിലേക്ക് സമൂഹം മാറണം

തിരുവനന്തപുരം: നൂതനത്വവും സുരക്ഷിതത്വവും നൽകുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊർജമേളയിലെ പാനൽ ചർച്ച ശ്രദ്ധേയമായി. 75 ശതമാനം ഗ്രാമീണരും 25 ശതമാനം നഗരവാസികളും ഇപ്പോഴും ഖരരൂപത്തിലുള്ള ഇന്ധനമാണ് രാജ്യത്ത് പാചകത്തിന് ഉപയോഗിക്കുന്നതെന്ന്...

ലൈസൻസ് പരിശോധന കർശനമാക്കി: നാല് ദിവസം 13,100 പരിശോധനകൾ

തിരുവനന്തപുരം: ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു....

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ; ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

തിരുവനന്തപുരം: രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ ഡാനിഷ് ശാസ്ത്രകാരൻ മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടോക് ഷോയിൽ പങ്കെടുത്തു. പ്രകൃതിയാണ് തന്നിലെ ശാസ്ത്രകാരനെ രൂപപ്പെടുത്തിയതെന്ന് മെൽഡൽ പറഞ്ഞു. ശാസ്ത്ര വിഷയങ്ങളിൽ...

ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം ; പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും

തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാമിലെ പഠിതാക്കളുടെ സംഗമവും ഇൻസ്ട്രക്ടർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ (09.02.2024) നടക്കും. രാവിലെ 10.30ന് മലയിൻകീഴ്...

ആറ്റുകാൽ പൊങ്കാല: മദ്യ വില്പന ശാലകൾക്ക് നിരോധനം

  തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp