തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (DAWF) ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 നാണ് ക്യാമ്പയിൻ നടന്നത്.
ഡി.എ.ഡബ്ല്യു.എഫ് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയും സി.ഐ.ടി.യു...
പത്തനംതിട്ട: മല്ലപ്പിള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഒരാൾ ഗുരുതരാവസ്ഥയിൽ.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന മാമോദീസ വിരുന്നിനിടെയാണ് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ചെങ്ങന്നൂരിലെ ഫ്രഷ് ഓവൻ എന്ന കാറ്ററിംഗ് സ്ഥാപനമാണ്...
ഡല്‍ഹി: ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനമായി എല്‍പിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് തിരിച്ചടി.വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. എന്നാൽ
എണ്ണ വിപണന കമ്പനികള്‍ (ഓയില്‍ മാര്‍ക്കറ്റിങ് കമ്പനി). ഗാര്‍ഹിക എല്‍പിജി...
കൊറിയൻ വനിത പീഡനത്തിനിരയായ കേസ് പോലീസ് അവസാനിപ്പിച്ചു.
കോഴിക്കോട്: കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ച് പോലീസ്. കരിപ്പൂരിൽ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ നടപടി.
ഏതാനും...
തിരുവനന്തപുരം: സി. ആർ. പി. എഫിന്റെ പള്ളിപ്പുറം മേധാവിയായി ഡി. ഐ. ജി വിനോദ് കാർത്തിക് ചുമതലയേറ്റു. ഒഡിഷയിലെ ഭുവനേശ്വറിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
1994 ൽ സി. ആർ. പി. എഫ് അസിസ്റ്റന്റ് കമാൻഡന്റായി...