Kerala

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാൻ നഗര ജനകീയആരോഗ്യ കേന്ദ്രങ്ങൾ

തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി 6ന്...

പേ വിഷബാധ : ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം: പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങൻ തുടങ്ങിയവയിൽ നിന്നു മുറിവേറ്റാൽ, മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുതെന്നും പേ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച്...

സംസ്ഥാന ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല; രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പതദ്രത്തിന്റെ എഡിറ്റോറിയല്‍. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയലില്‍ ഗവര്‍ണര്‍ക്കെതിരെ എഴുതിയിട്ടുള്ളത്. “സംസ്ഥാനത്തിന്റെ ഭരണത്തലവൻതന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര...

മുതലപ്പൊഴിയിൽ മണൽ നീക്കം മന്ദഗതിയിൽ : ഡ്രജർ എത്തിയില്ല

കഴക്കൂട്ടം : ഹാർബർ അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിതല സമിതിയിയുടെ തിരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി. മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പ് എത്തിച്ച...

സമഗ്ര വികസനത്തിന് തയാറെടുത്ത് നെടുമങ്ങാട് നഗരസഭ

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങ് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp