തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ പ്രശ്നങ്ങളുണ്ട്. മന്ത്രിയായാൽ കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. കെ എസ് ആർ ടി സി തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ടെന്നും...
തിരുവനന്തപുരം: ഇനി കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യാൻ ചില്ലറ തപ്പി കഷ്ടപ്പെടേണ്ട. കെ എസ് ആർ ടി സിയും ഹൈടെക് ആകാനൊരുങ്ങുന്നു. ബസിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കുകയാണ്...
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ പാതക ഉയര്‍ത്തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യം ഭരിക്കുന്ന വര്‍ഗീയ...
:മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പോലീസ് നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജനറ്റിക്‌സ് വിഭാഗം ആരംഭിക്കാനൊരുങ്ങുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും...