Kerala

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 227 അധിക കേസുകൾ സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്....

നവകേരള സദസ്സിന് തിരുവനന്തപുരം ജില്ല സജ്ജം ഡിസംബർ 20 ന് തുടങ്ങി 23ന് സമാപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലതല സന്ദർശനത്തിന് തിരുവനന്തപുരം ജില്ല പൂർണ സജ്ജം. ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ്സിന് ഡിസംബർ 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ സമാപനമാകും. ജില്ലയിലെ...

നവ കേരള സദസ്സ് : കഴക്കൂട്ടത്ത് എക്സിബിഷൻ ആരംഭിച്ചു

കഴക്കൂട്ടം: നവ കേരള സദസിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 17 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷൻ "ഉത്സവം കഴക്കൂട്ടം ഫെസ്റ്റിന് " തുടക്കമായി.ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ്...

ശിവഗിരി തീര്‍ത്ഥാടനം; ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. ഡിസംബര്‍ 30,31, ജനുവരി ഒന്ന് തീയതികളില്‍ നടക്കുന്ന തീര്‍ത്ഥാടനം പൂര്‍ണമായും ഹരിത...

സിപിഎം ക്രിമിനലുകളും പോലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നു; കെ സുധാകരൻ എം പി

തിരുവനന്തപുരം: നവ കേരള സദസിനെ ജനം തള്ളിക്കളഞ്ഞ ജാള്യത മറയ്ക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം സിപിഎം ക്രിമിനലുകളും പോലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് കെ സുധാകരൻ എം പി. സർക്കാരിനെതിരെയും പോലീസിനെതിരെയും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp