Kerala

പിണറായി വിജയൻ ആധുനിക ഗീബൽസ്; യാത്രയിൽ പച്ചക്കള്ളം മാത്രം പറയുന്നു; വി.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ഗീബൽസെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നുണകൾ മാത്രം പ്രചരിപ്പിച്ച് പട്ടിണിപ്പാവങ്ങളുടെ നെഞ്ചിലൂടെ തേര് തെളിച്ച് അദ്ദേഹം വരുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു. സംസ്ഥാനത്ത്...

നഗരത്തിലെ വെള്ളക്കെട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി

തിരുവനന്തപുരം: നവംബർ 22, 23 തീയതികളില്‍ നഗരത്തിലുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍,...

ജില്ലയുടെ കായിക വികസനത്തിന് പദ്ധതിരേഖയുമായി സ്‌പോർട്‌സ് സമ്മിറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ കായിക വികസനത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതിരൂപരേഖ തയാറാക്കുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്‌പോർട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു. പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ നടന്ന...

പ്രതിഷേധങ്ങൾക്കൊടുവിൽ ടെക്നോപാർക്ക്‌ നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തീരുമാനമായി

കഴക്കൂട്ടം: ടെക്നോപാർക്ക്‌ നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തീരുമാനമായി. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നിരവധി പ്രതിഷേധങ്ങളാണ് വിക്കറ്റ് ഗേറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് സംഘടിപ്പിച്ചത്. ഈ...

ആശ്വാസ വാർത്ത: കുട്ടിയെ തിരിച്ചു കിട്ടി

കൊല്ലം: മണിക്കൂറുകൾ നീണ്ട തിരച്ചിലിനു പരിസമാപ്തി. കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞുവെന്നാണ് റിപ്പോർട്ട്‌. കുട്ടി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp