Kerala

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായം: ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവരുടെ പേരുള്‍പ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചു

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ധനസഹായത്തിന് ഇനിയും അപേക്ഷിച്ചിട്ടില്ലത്ത ദുരിത ബാധിതരുടെ പട്ടികയിലുള്‍പ്പെട്ട 124 പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പൊതു നോട്ടീസ് എന്‍ഡോ സള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ബഹു. സുപ്രീം...

ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നത്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഒരുമിച്ചു നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സന്തോഷവും സഹവര്‍ത്തിത്വവും പുലരാന്‍ മനസ്സുകള്‍ ഒരുമിക്കണമെന്നുംആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ പള്ളിയില്‍...

വീരജവാന് വിട നല്‍കി ശൂരനാട്: ജവാന്‍ ആര്‍ സൂരജിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ശൂരനാട്ട് നടന്നു

കൊല്ലം: കഴിഞ്ഞദിവസം ചത്തീസ്ഗഡില്‍ മരിച്ച ജവാന്‍ ആര്‍. സൂരജിന്റെ സംസ്‌കാരം കൊല്ലം ശൂരനാട്ടെ വീട്ടുവളപ്പില്‍ നടന്നു. സൈനിക-ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. സിആര്‍പിഎഫും, കേരളപോലീസും ബഹുമതി നല്‍കി. മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നില്‍...

ചോറൂണിനിടെ കോൺക്രീറ്റ് ഇടിഞ്ഞ് വീണു ; അമ്മയ്ക്ക് പരിക്ക്

ആലപ്പുഴ : ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മുകൾഭാഗം ഇടിഞ്ഞു വീണു അമ്മക്ക് പരിക്ക്. തലനാരിഴക്ക് കുഞ്ഞ് രക്ഷപെട്ടു. പരിക്കേറ്റ സ്ത്രീയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂർ ക്ഷേത്രത്തിൽ രാവിലെ പത്ത് മണിക്കാണ് ആനക്കൊട്ടിലിന്റെ ഭാഗമായുള്ള...

മഴ : ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നെ ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലുമായാണ് അലേർട്ട്. നാളെയും പ്രസ്തുത ജില്ലകളിൽ യെല്ലോ അലേർട്ട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp