Kerala

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നിറവിൽ നഗരൂർ ഗ്രാമപഞ്ചായത്ത്

നഗരൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ ഗ്രാമപഞ്ചായത്തും സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടത്തിൽ. നഗരൂർ ക്രിസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്താണ് പ്രഖ്യാപനം നടത്തിയത്. സ്മാർട്ട്...

നവകേരള സദസ്; സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കണമെന്ന നിർദേശവുമായി വിദ്യാഭാസ വകുപ്പ്

മലപ്പുറം: നവകേരള സദസിന് സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. കൂടാതെ സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം...

ലിംഗസമത്വ ബോധവത്കരണവുമായി കനൽ ഫെസ്റ്റ്

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ചെറുക്കുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പയിൻ -കനൽ ഫെസ്റ്റ്-നടന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം...

സാഹിത്യകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,...

ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍

തിരുവനന്തപുരം : തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് ഇന്ന് തുടക്കമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp