Kerala

24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയസ് പിടിച്ചെടുത്ത് കെ എസ് യു

തിരുവനന്തപുരം: കേരള സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനവുമായി കെ എസ് യു. 24 വർഷമായി എസ് എഫ് ഐയുടെ കൈപ്പിടിയിൽ ഇരുന്ന തിരുവനന്തപുരം മാർ ഇവാനിയസ് കോളേജ് കെ എസ് യു...

സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കേറുന്നു

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർധിക്കുന്നു. മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. ഇന്നലെയാണ് മാത്രം 70,000-ത്തിലധികം ഭക്തരാണ് ശബരിമലയിൽ എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നും...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നവകേരള ബസിനു മുന്നിൽ ചാടി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകർക്ക് പിന്തുണയുമായിട്ടാണ് താരം രംഗത്തെത്തിയത്. ജനങ്ങൾക്ക് വേണ്ടിയാണ് യൂത്ത്...

ജില്ലാതല കേരളോത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: കേരളോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കാര്യവട്ടം എല്‍.എന്‍.സി.പി സ്റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റു മേഖലകളിലെപ്പോലെ കായിക രംഗത്തും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്ന്...

വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും; മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp