തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഏഴാം ക്ലാസുകാരനാണ് ഫോൺ ചെയ്തത്.
കുട്ടി...
തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പ്രധാന ചുവടുവെപ്പുമായി കേരളം. അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം കേരളീയം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ തത്സ്ഥിതി റിപ്പോര്‍ട്ട്...
തിരുവനന്തപുരം: ഗോത്രവർക്കാരുടെ ജീവിതപോരാട്ടത്തിന്റെ നേർസാക്ഷ്യങ്ങളുമായി ട്രൈബൽ മ്യൂസിയം. കേരളീയം 2023ന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളജിൽ ഒരുക്കിയ ട്രൈബൽ മ്യൂസിയം നൂറ്റാണ്ടുകൾക്ക് മുമ്പ് ഗോത്രവർഗക്കാർ ഉപയോഗിച്ചിരുന്ന പരമ്പരാഗത വസ്തുക്കൾ കൊണ്ട് കൗതുകവും കാഴ്ചകളും തീർക്കുകയാണ്.
വന്യമൃഗങ്ങളുടെ...
കൊച്ചി: മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെ നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി. തന്റെ വഴിതടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞത്. പ്രതികരണമെടുക്കാനെത്തിയ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. കൊച്ചി...
തിരുവനന്തപുരം:കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങള്‍.
സെന്‍ട്രല്‍...