തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 5 മുതല്‍ പാചകവാതക വിതരണം മുടങ്ങും. എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ അനശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനാലാണ് പാചകവാതക വിതരണം മുടങ്ങുന്നത്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നത്.
ഡിസംബറില്‍ വേതന കരാറിന്റെ...
തിരുവനന്തപുരം : മെഡിക്കൽകോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്നും 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോളേജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി...
തിരുവനന്തപുരം: തുറമുഖ ഉദ്ഘാടനത്തിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എന്നാൽ ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കുമെന്നും പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഏറെക്കാലം...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജീവനോപാധി നഷ്ടപരിഹാരത്തിന് അര്‍ഹരായ വിഴിഞ്ഞം സൗത്ത് കടപ്പുറത്തെ 53 കട്ടമരത്തൊഴിലാളികള്‍ക്ക് 4.20 ലക്ഷം രൂപ വീതം ആകെ രണ്ടു കോടി ഇരുപത്തിരണ്ട് ലക്ഷത്തി അറുപതിനായിരം...