Kerala

കേരള വനിതാ കമ്മിഷന്‍ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും 2023-24 സാമ്പത്തികവര്‍ഷത്തെ മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയാറാക്കേണ്ട രീതി,...

ഈ മണ്ഡലകാലത്തിൽ ശബരിമല ദേവസ്വങ്ങളിലേക്കുള്ള നറുക്കെടുപ്പിലേക്കായി തെരഞ്ഞെടുത്തവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി നിയമനത്തിന് തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം...

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം നാളെ തൈക്കാട് ശാന്തി കവാടത്തിൽ

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.10 ന് അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 7 മണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവരും. നാളെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ...

സ്‌കോളര്‍ഷിപ്പോടെ ഷിപ്പ് യാര്‍ഡില്‍ പഠനം; അസാപ്പ് കേരള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന് തുടക്കം

തിരുവനന്തപുരം: അസാപ്പ് കേരള സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളുമായി സഹകരിച്ച് നടത്തുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി...

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ച് ) രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp