Kerala

നഗരത്തിലെ ശേഷിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി : ജില്ലാ വികസന സമിതിയോഗം

തിരുവനന്തപുരം: നഗരത്തിലെ വെള്ളയമ്പലം ജംഗ്ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാര്‍...

സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി വർധിപ്പിക്കുന്നു

തിരുവനന്തപുരം: സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കാലാവധി 2 വർഷം ദീർഘിപ്പിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകി. വൈകാതെ വിഞാപനമിറക്കും. നേരത്തെ...

എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ രാജൻ

ഇടുക്കി: സി പി എം നേതാവും ഉടുമ്പൻചോല എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ...

തിരുവനന്തപുരം മൃഗശാലയില്‍ ഒരാഴ്ച പ്രവേശനം സൗജന്യം

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഒരാഴ്ച പ്രവേശനം സൗജന്യം. മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് സൗജന്യ പ്രവേശനം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക്...

‘ഹൃദ്യമായി ഹൃദയം’; എസ്.എ.റ്റിയില്‍ ലോക ഹൃദയ ദിനം ആചരിച്ചു

തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയിലെ ശിശു ഹൃദയ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ഹൃദയ ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. 'ഹൃദ്യമായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp