Kerala

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെവന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട്...

നിയമനക്കോഴ വിവാദം; ഹരിദാസിന്‍റെ മൊഴി നാളെ രേഖപ്പെടുത്തും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പെഴ്സണൽ സ്റ്റാഫായ അഖിൽ മാത്യൂ മെഡിക്കൽ നിയമനത്തിനായി കോഴവാങ്ങിയെന്നു പരാതി നൽകിയ മലപ്പുറം സ്വദേശി ഹരിദാസിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് നാളെ രേഖപ്പെടുത്തും. അഖിൽ മാത്യൂവിന്‍റെ പരാതിയിലാണ് കന്‍റോൺമെന്‍റ്...

വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണം; ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പെൺകുട്ടികളുടെ അമ്മ. അഡ്വ. കെ പി സതീശനാണ് നിലവിൽ പ്രോസിക്യൂട്ടർ. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അമ്മയുടെ ആരോപണം. ഇത് സംബന്ധിച്ച് പെൺകുട്ടികളുടെ അമ്മ...

പേഴ്സണല്‍ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയില്‍ പ്രതികരണവുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് അംഗത്തിന്...

എംഎസ് സ്വാമിനാഥന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎസ് സ്വാമിനാഥന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത...

Popular

Subscribe

spot_imgspot_img
Telegram
WhatsApp