Kerala

യു.വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി.ആർ. അനിൽ

തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന്...

ഡിഫറന്റ് ആര്‍ട് സെന്റര്‍ സമൂഹത്തിന് പ്രചോദനം: മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ സമൂഹത്തിനാകെ പ്രചോദനമാണെന്ന് മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി റെയ്സ് എന്ന പേരില്‍ ആരംഭിച്ച കായിക പരിശീലന പദ്ധതി...

കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തനലാഭത്തില്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ സര്‍വ്വീസ് ഇതാദ്യമായി പ്രവര്‍ത്തന ലാഭം കൈവരിച്ചതായി കമ്പനി. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145 ശതമാനമാണ്‌ വർധനവാണ് ഉണ്ടായത്. 2022–-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തനലാഭമാണ് മെട്രോ...

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത് മുന്‍നിശ്ചയപ്രകാരം വേണമെന്ന് സർക്കാർ; മാറ്റം വരുത്താന്‍ അനുവദിക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. എന്നാൽ മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാൽ കപ്പൽ വിഴിഞത്ത് എത്താൻ വൈകുമെന്നാണ് അദാനി അറിയിച്ചിരിക്കുന്നത്. കപ്പൽ വൈകാൻ സാധ്യതയുണ്ടെന്ന വിവരം...

രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു. ആഴ്ചയിൽ 6 ദിവസമാണ് സർവ്വീസ് ഉള്ളത്. ട്രയൽ റൺ വിജയകരമായി പൂർത്തിയായതോടെ ഉദ്ഘാടന തീയതിയും നിശ്ചയിച്ചു. രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp