കഴക്കൂട്ടം: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണേശ ഉത്സവം ഇന്ന് വൈകിട്ട് ടെക്നോപാർക്കിന് മുന്നിൽ നടക്കും. സെപ്റ്റംബർ 25 വരെ സെപ്റ്റംബർ 25ന് വൈകുന്നേരം നാലിന് ഘോഷയാത്ര പഴവങ്ങാടി ശ്രീ ഗണപതി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (സെപ്റ്റംബര്‍ 18) നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സെപ്റ്റംബര്‍ 20, 21 തീയതികളില്‍...
ആലപ്പുഴ : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് ക്യാമ്പയിന്‍റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചില്‍ ബൃഹത് ഇന്ത്യാ ഭൂപടമൊരുക്കി. ക്യാമ്പയിനിന്‍റെ ഉദ്ഘാടനവും ശുചിത്വ സന്ദേശ ക്യാന്‍വാസ് രചന ഉദ്ഘാടനവും നഗരസഭ ചെയര്‍പേഴ്സണ്‍ കെ...
കോഴിക്കോട്: നിപ രോഗികളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും ഇതില്‍പ്പെടും. കഴിഞ്ഞ 11ാം തീയതി...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി പ്ലസ് വണ്‍,...