Kerala

ഫെനി ബാലകൃഷ്ണന്‍റെ ആരോപണം അടിസ്ഥാനരഹിതം; ഇ പി ജയരാജന്‍

ഡൽഹി: അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ ആരോപണങ്ങൾ തള്ളി എൽ ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജൻ. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും താൻ കൊല്ലം ഗസ്റ്റ്...

സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഒഡിശ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദം...

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർഥിക്ക് നിപ നെഗറ്റീവ്

തിരുവനന്തപുരം: നിപ്പ ആശങ്ക തിരുവനന്തപുരത്ത് ഒഴിയുന്നു. പനി ബാധിച്ച് നിരീക്ഷണത്തിനായിരുന്ന വിദ്യാർത്ഥിയുടെ പരിശോധന ഫലം പുറത്തുവന്നു. നെഗറ്റീവാണ് റിസൾട്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിലാണ് മെഡിക്കൽ വിദ്യാർഥിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ആദ്യമായിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ...

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അപകടമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നത് സംബന്ധിച്ചുള്ള അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുന്ന വേളയിൽ വാഹനങ്ങളില്‍ ഓൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്കു വിധേയമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഉള്ള സാക്ഷ്യപത്രം...

മലപ്പുറത്തും നിപ ജാഗ്രതാ നിർദേശം

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. ജില്ലയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. മഞ്ചേരിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിപ ബാധിച്ചവരുടെ സമ്പർക്ക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp