Kerala

സാംസ്‌ക്കാരിക ഘോഷയാത്ര:മത്സ്യബന്ധന, മ്യൂസിയം – മൃഗശാല വകുപ്പുകളുടെ ഫ്‌ളോട്ടുകള്‍ക്ക് പുരസ്കാരം

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഐ.എസ്.ആര്‍.ഒയ്ക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക്...

ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ മൂന്നു പള്ളിയോടങ്ങൾ മറിഞ്ഞു

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു.വന്‍മഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്. കാണാതായ തുഴച്ചില്‍കാരെ കണ്ടെത്തി, എല്ലാവരെയും രക്ഷിക്കാനായി.ആര്‍ക്കും പരുക്കുകളില്ല. ഹീറ്റ്‌സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ്...

വൈദ്യുതി നിയന്ത്രണം തൽക്കാലത്തേക്ക് ഇല്ലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള ആലോചനയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശം. എന്നാൽ ജനം സഹകരിച്ചാൽ...

നെല്ല് സംഭരണ വിവാദങ്ങൾക്കിടെ കേന്ദ്രം നൽകാനുള്ള കണക്കുകൾ സഹിതം ഭക്ഷ്യമന്ത്രിയുടെ വിശദീകരണം; 1854 കോടി രൂപ കർഷകർക്ക് നൽകി

തിരുവനന്തപുരം: 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. 2,50,373 കർഷകരിൽ...

നെടുമങ്ങാട് ഓണോത്സവത്തിന് ആവേശോജ്ജ്വലമായ സമാപനം

നെടുമങ്ങാട്: ഏഴു ദിനങ്ങൾ നെടുമങ്ങാടിന്റെ നാട്ടുവീഥികളെ ഉത്സവാഘോഷത്തിൽ ആറാടിച്ച് നെടുമങ്ങാട് ഓണോത്സവം 2023 കൊടിയിറങ്ങി.സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ഓണാഘോഷ പരിപാടികളെ നെടുമങ്ങാട്ടെ ജനങ്ങൾ ഹൃദയത്തിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp