തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം നാളെ മുതൽ പുനരാംരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് നിർത്തിവെച്ച കിറ്റ് വിരണവും നാളെ മുതൽ വിതരണം ചെയ്യും.
കോട്ടയത്ത്...
തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ യു എസ് ടി ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയായ മൊബൈല്‍കോമിനെ ഏറ്റെടുത്തായി യു...
കോഴിക്കോട്: ഉപവാസ സമരവുമായി മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ. ശമ്പള കുടിശ്ശിക കിട്ടാത്തിനെ തുടർന്നാണ് തിരുവോണ ദിനത്തിൽ സമരവുമായി ജീവനക്കാർ രംഗത്തെത്തിയത്.
മൂന്ന് മാസമായി ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. തുടർന്ന് തിരുവോണ ദിവസം രാവിലെ 10...
തിരുവനന്തപുരം: ഓണം വരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യ മേളയില്‍ ശ്രദ്ധേയമായി പാല്‍ കപ്പ ബീഫ് കോമ്പോ. ഭക്ഷ്യ മേളയിലെ രണ്ടാമത്തെ സ്റ്റാള്‍ ആയ തെക്കന്‍ വൈബ്‌സിന്റെ പ്രധാന വിഭവമാണ് ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നത്.
സമൂഹ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച എറണാകുളം,...