തിരുവനന്തപുരം: ഉത്രാട ദിനത്തില് ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. പുറത്തുവിട്ട കണക്ക് അന്തിമമല്ലെന്നും വില്പ്പന വരുമാനത്തില് മാറ്റമുണ്ടാകുമെന്നും ബെവ്കൊ എംഡി പറയുന്നു. ഏറ്റവും കൂടുതല് വില്പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്.
1.06 കോടി...
ഡൽഹി: മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.ഓണം ഒരു ആഗോള ഉത്സവമായി കഴിഞ്ഞ കുറേ വർഷങ്ങളായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു....
തിരുവനന്തപുരം:ഓണക്കാലത്ത് കേരളത്തിലേക്കെത്തുന്ന പൽ മായം കലർന്നതല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പുനൽകി.അഞ്ച് ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാലിലും പാലുൽപ്പന്നങ്ങളിലും രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.
ആര്യൻകാവ്, മീനാക്ഷിപുരം,കുമളി, പാറശാല, വാളയാർ...
തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം.ലോകമൊട്ടാകെ, മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം എന്നതിനു പുറമേ, മതേതര വിഭിന്നതകളില്ലാതെ ഒരുപാട് നാട്ടുകാർ ഇപ്പോൾ ഓണം ആഘോഷിക്കുന്നു.
ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയ്ക്കു ശേഷം പുതിയൊരു തിരിച്ചു വരവിന്റെ സന്തോഷവും...
തിരുവനന്തപുരം: ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മർദിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറാണെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കിൽ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി.വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ...