Kerala

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു,ആളപായമില്ല

ചേർത്തല: ഓടിച്ചുകൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ ഓടിച്ചിരുന്ന സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണിച്ചു കുളങ്ങര - ചെത്തി റോഡിൽ പടവൂർ ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം....

വേനൽ ചൂട് അധികഠിനമാകും; ഒൻപത് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില...

വ്യത്യസ്തമായ രീതിയിൽ ഓണം ആഘോഷിച്ച് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി

തിരുവനന്തപുരം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി....

ഓണാഘോഷം കളറാക്കാൻ കനകക്കുന്ന് ഒരുങ്ങി; ട്രേഡ് ഫെയർ – ഭക്ഷ്യ സ്റ്റാളുകൾ നാളെ മുതൽ

തിരുവനന്തപുരം: ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ സ്റ്റാളുകളും, ട്രേഡ് ഫെയറും നാളെ (ഓഗസ്റ്റ് 24) പ്രവർത്തനം ആരംഭിക്കും. ഭക്ഷ്യ സ്റ്റാളുകളുടെ ഉദ്ഘാടനം വൈകിട്ട് 4 മണിക്ക്...

ഓണം വാരാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ഉത്സവ ദിനങ്ങൾ കാത്ത് തലസ്ഥാനവാസികൾ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓണം ഒരുമയുടെ ഈണം എന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp