തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിക്ക് ഖനനാനുമതി നൽകാൻ...
മാറനല്ലൂർ : തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയത് മാറനല്ലൂർ പോലീസ്. കാട്ടാകട കീഴാറൂർ സ്വദേശി വി.എസ്.സജു(32)വാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 16 ന് രാവിലെ 9...
തിരുവനന്തപുരം: നഗരത്തിനുള്ള ഓണസമ്മാനമായി കലാഭവൻ മണി റോഡ് തുറന്നു കൊടുക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 20ഓടെ റോഡ് തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെയർ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി...