Kerala

സ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക്...

പൊന്മുടി പാത നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും: ജില്ലാ വികസന സമിതി യോഗം

തിരുവനന്തപുരം: പൊന്മുടി പാതയില്‍ ചുള്ളിമാനൂര്‍ - തൊളിക്കോട് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

വിദ്യാഭ്യാസം ആകർഷകവും ആസ്വാദ്യകരവുമാക്കണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളുടെ വളർച്ചയും സർഗാത്മകതയും പരിപോഷിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിസരം രൂപപ്പെടുത്തുന്നതിനാണ് വർണ്ണക്കൂടാരം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ചാക്ക സർക്കാർ യു. പി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി...

പഴകുറ്റി – മംഗലപുരം റോഡ് : ഭൂമിയേറ്റടുത്തവർക്കുള്ള നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം: പഴകുറ്റി - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായി പഴകുറ്റി മുതൽ മുക്കപ്പാലംമൂട് വരെയുള്ള ആദ്യറീച്ചിൽ ഭൂമിയേറ്റെടുത്ത 52 പേർക്കുള്ള നഷ്ടപരിഹാര വിതരണം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ...

ഈറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഈറ്റ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ ആവശ്യങ്ങളും വ്യവസായ മന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. മഞ്ച പുന്നവേലിക്കോണത്ത് ഈറ്റ തൊഴിലാളികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp