Kerala

ബിനീഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ബംഗ്ലൂരു: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതിയാണ് വിധി സ്റ്റേ ചെയ്തത്. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ബിനീഷിനെതിരായ കേസ്...

പ്രതിപക്ഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: വീണ വിജയൻ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ വിഷയമായതിനാലാണ് അടിയന്തര പ്രമേയത്തിന് നിയമസഭയിൽ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു....

ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിലാണ് മുൻ‌കൂർ ജാമ്യം. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത...

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലമായി തിരുവനന്തപുരം നഗരം...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി. പു​തു​പ്പ​ള്ളി തെ​രെ​ഞ്ഞ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍ന്നാണ് നടപടി. ഇന്ന് അവസാനിക്കുന്ന നിയമസഭാ ഇനി 11 നു ചേരും. ഇ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കു​ന്ന സ​മ്മേ​ള​നം പു​തു​പ്പ​ള്ളി ഫ​ലം വ​ന്ന​തി​നു ശേ​ഷ​മാ​യി​രി​ക്കും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp