Kerala

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സംസ്ഥാനതല വാക്സിനേഷൻ പരിപാടിയ്ക്ക് തുടക്കം

തിരുവനന്തപുരം: അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം5.0 യുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം പേരൂർക്കട...

അതിഥി പോർട്ടൽ രജിസ്‌ട്രേഷന് നാളെ തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ...

റോഡ് സുരക്ഷാ അവബോധം ഇനി സ്കൂൾ തലത്തിൽ; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മലപ്പുറം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം സ്കൂൾ തലത്തിൽ നിന്നു ആരംഭിക്കും. ഇതിനു മുന്നോടിയായി ഹയർ സെക്കന്‍ഡറി പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടിയായെന്ന്...

താനൂർ കസ്റ്റഡിമരണത്തിൽ അട്ടിമറിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണത്തിൽ ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജിഫ്രിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്...

തിരുവനന്തപുരം സി ഇ ടി കോളേജിലെ വിദ്യാർത്ഥി സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ശ്രീകാര്യം : തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിലെ (സി ഇ ടി ) വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ശരത്കൃഷ്ണനാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp