തിരുവനന്തപുരം: എല്ലാ വിശ്വാസികളും സൗഹൃദത്തോടെ കഴിയുന്ന സംവിധാനമാണ് മതേതരത്വമെന്നും,മതേതരത്വം തകർന്നാൽ ഇൻഡ്യ ശിഥിലമാകുമെന്നും മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മതേതരത്വത്തെ തൊട്ട് കളിച്ചാൽ അത് തീക്കളി ആകുമെന്നും ജയകുമാർ പറഞ്ഞു.
ഗ്രന്ഥകാരനും...
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെൻറിെൻറ മുഖമാസികയായ കിലെ ന്യൂസ് പ്രകാശനം ചെയ്തു. ഗിഗ് തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളുടെയും ജീവിതം ആസ്പദമാക്കിയാണ് കിലെ ന്യൂസിെൻറ ഈ ലക്കം തയ്യാറാക്കിയത്.
കിലെ ചെയർമാൻ...
തിരുവനന്തപുരം: മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ്...
തൃശൂർ: കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ. ശമ്പളം കിട്ടാത്തത്തിന്റെ പ്രതിഷേധർഹാമാണ് തീരുമാനം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ഗ്രേഡ്1 എം.സി. അജുവാണ് കെഎസ്ആർടിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. അജു അവധി...
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ കഴിഞ്ഞ ഞായറാഴ്ചയാണ് തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ്...