തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. അപകടം സംഭവിച്ചത് ഇന്ന് രാവിലെ ചെമ്പകമംഗലത്ത് വച്ചാണ്. തീപിടുത്തതിൽ ബസിന്‍റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പുക പൊങ്ങുന്നതു കണ്ട്...
തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് വിദേശപഠനത്തിനും ജോലി സാധ്യതകൾക്കും വഴിയൊരുക്കുന്ന ഐ.ഇ.എൽ.ടി.എസ്. ട്രയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു.
ഇംഗ്ലീഷ്...
തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. സൗത്ത് തുമ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ...
തിരുവനന്തപുരം: പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.സ്കൂളിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് മുറിയും പുതുതായി നിർമിച്ച പ്രവേശന കവാടവും ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി...
തിരുവനന്തപുരം: ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനൊപ്പം നടത്തിയ...