Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ...

വഴിയിൽ കിടന്ന സ്വർണ്ണമടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് യുവാവ് മാതൃകയായി

കഴക്കൂട്ടം: വഴിയിൽ വീണു കിട്ടിയ സ്വർണ്ണ മടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാവ് മാതൃകയായി. കഴക്കൂട്ടത്ത് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.  അഞ്ചു വർഷമായി കഴക്കൂട്ടത്ത് താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുന്ന...

മുഖ്യമന്ത്രിയെ കണ്ട് ഇ.പി. ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇപി- മുഖ്യമന്ത്രി കൂടിക്കാഴ്ച്ച ശനിയാഴ്ച്ച വൈകിട്ടായിരുന്നു. പാർട്ടിയിൽ കൂടുതൽ സജീവമാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ...

ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് 4 പേരെ കടിച്ച തെരുവു നായെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് നായയെ നാട്ടുകാർ തിരിച്ചറിഞ്ഞത്. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ...

വി.മുരളീധരൻ്റെ ഇടപെടൽ; കേന്ദ്രസംഘം മുതലപ്പൊഴിയിലേക്ക്

ഡൽഹി: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക. ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്. അപകടങ്ങൾ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp