Kerala

മാനവസേവ ഭരത്ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ: ഭരത് ഗോപി തുടക്കം കുറിച്ച് സമൂഹമന്മ ലക്ഷ്യമിട്ട് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാനവ സേവ വെൽഫെയർ സൊസൈറ്റി യുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭരത് ഗോപി പുരസ്കാരം നടൻ...

സിപിഎം നടത്തുന്ന സെമിനാറിലെ ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്

മലപ്പുറം: മുസ്ലിംലീ​ഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് ചേർന്ന ലീഗിന്‍റെ യോഗത്തിലാണ് തീരുമാനം. സെമിനാറുകൾ ഭിന്നിപ്പിക്കാനാവരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ...

ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണം അടക്കമുള്ള ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ഓണത്തിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അന്തർ സംസ്ഥാന സർവീസുകളിലാണ്. 30 ശതമാനം വരെയാവും വർധന ഉണ്ടാകുക. നിരക്കിൽ മാറ്റമുണ്ടാവുക ഓഗസ്റ്റ്, സെപ്ടംബർ,...

തിരുവനന്തപുരത്ത് മദ്യ നിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം: ജൂലൈ 17 ന് തിരുവനന്തപുരത്ത് മദ്യ നിരോധനം ഏർപ്പെടുത്തി. കർക്കിട വാവുബലിയോടനുബന്ധിച്ചാണ് തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്‌ടർ...

ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്ന് പ്രതീക്ഷ; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇപ്പോഴും കോൺഗ്രസ്സിന് അഴകൊഴമ്പൻ നിലപാടാണ് . ജനാധിപത്യ പാർട്ടിയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp