Kerala

അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു

ആലപ്പുഴ: വളരെ അപൂർവ്വമായി ബാധിക്കുന്ന ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് 15 കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം( ബ്രെയിൻ ഈറ്റിങ് അമീബിയ) സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. പാണപ്പള്ളി കിഴക്കേ...

സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി പെരുമാതുറയിൽ നാളെ

തിരുവനന്തപുരം: കിംസ് ഹെൽത്ത്- സ്നേഹതീരം റീബിൽഡ് പെരുമാതുറ പദ്ധതിയുടെ ഭാഗമായി പെരുമാതുറ മേഖലയിലെ പെൺകുട്ടികൾക്കും വനിതകൾക്കും സുരക്ഷക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണ ക്ലാസും നാളെ(8.ശനിയാഴ്ച) രാവിലെ ഒമ്പതിന് മാടൻവിള എസ്...

ജനകോടികള്‍ രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുണ്ട്: വി ഡി സതീശൻ

തിരുവനന്തപുരം:  രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകീർത്തിക്കേസിൽ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് രാഹുൽ അപ്പീൽ നൽകിയത്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ...

മഴ: 8 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ വടക്കന്‍ ജില്ലകളിലെ 5 ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. വടക്കന്‍ കേരളത്തിന്...

ഹൈബി ഈഡന്‍ എംപിയുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയെക്കുറിച്ച് സംവാദം സംഘടിപ്പിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: ആര്‍ത്തവ ദിനങ്ങളില്‍ സാനിറ്ററി പാഡുകള്‍ക്ക് ബദലായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡന്‍ എംപി ആരംഭിച്ച 'കപ്പ് ഓഫ് ലൈഫ്' പദ്ധതിയെക്കുറിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി സംവാദം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റിയുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp