തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പൊലീസ് വേഷത്തിലെത്തിയാണ്...
തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ട...
ശ്രീകാര്യം: കോളജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിക്കു മുൻപിൽ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീണ് ട്രഷറി ഓഫിസർക്ക് പരുക്ക്. തലയ്ക്കും കൈകാലുകൾക്കും പരുക്കു പറ്റിയ സബ്...
തിരുവനന്തപുരം: നിരവധി ബോംബേറ് കേസിലെ പ്രതിയായ ആറ്റിപ്ര സ്വദേശി അഖിലിനെ ( 22) ഗുണ്ടാ ആക്ടിൽ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തുമ്പ, പേട്ട കഠിനംകുളം, കഴക്കൂട്ടം, അഞ്ചുതെങ്ങ്, കൊല്ലം...
തിരുവനന്തപുരം: അടിസ്ഥാനസൗകര്യവികസനത്തിലും അക്കാദമിക് മികവിലും പൊതു സർവ്വകലാശാല എന്ന നിലയിൽ പുതിയ ചുവടുവയ്പ്പുകളാണ് കേരള സർവ്വകലാശാല നടത്തിക്കൊണ്ടിരിക്കുന്നത്. സർവ്വകലാശാലയെ ഗ്ലോബൽ റാങ്കിങ്ങിൽ എത്തിക്കുകയെന്ന മഹാദൗത്യമാണ് മുന്നിലുള്ളത്. അതിനായി കേരളസർക്കാർ നല്കിവരുന്ന സഹായസഹകരണങ്ങൾ വളരെ...