Kerala

ബലി പെരുന്നാൾ; സംസ്ഥാനത്ത് ബുധനും വ്യാഴവും പൊതു അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ബുധനും വ്യാഴവും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. പെരുന്നാള്‍ കണക്കിലെടുത്ത് രണ്ട് ദിവസം അവധി നല്‍കണമെന്ന് വിവിധ...

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം...

സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിനാണ് കോഡ് ഗ്രേ നടപ്പിലാക്കുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും അതിക്രമങ്ങൾ ചെറുക്കുന്നതിന് ബാധകമാകുന്ന...

ഡോക്ടർ മിനി നരേന്ദ്രൻ രചിച്ച “വർജ്ജിക്കാം രാസ ലഹരി സ്വീകരിക്കാം ജീവ ലഹരി”!!എന്ന ‘ഇ’ ബുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ഡോക്ടർ മിനി നരേന്ദ്രൻ രചിച്ച "വർജ്ജിക്കാം രാസ ലഹരി സ്വീകരിക്കാം ജീവ ലഹരി"!!എന്ന 'e' ബുക്കിന്റെ പോസ്റ്റർ വി.കെ. പ്രശാന്ത് എം എൽ എ...

നിത്യ ഹരിതം’ 97; ജൂൺ 28 ന് കൊല്ലത്ത്

കൊല്ലം: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജൻമദിനം നിത്യ ഹരിതം '97എന്ന പേരിൽ കൊല്ലത്ത് സംഘടിപ്പിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലായി ഒരുക്കുന്ന ഒരു വർഷത്തെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp